+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡ​ന​ശ്ര​മം; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ അ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ
പീ​ഡ​ന​ശ്ര​മം; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ അ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ്യൂ​സി​യം പോ​ലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഓ​ഫീ​സി​നു​ള്ളി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ജി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ അ​റി​യി​ച്ചു.
More in Latest News :