+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ബി​എ​സ്പി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ബി​എ​സ്പി മേ​ധാ​വി മാ​യാ​വ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്ര​കാ​ശ് രാ​ജ്ഭ​റി​ന്‍റെ എ​സ്ബി​എ​സ്പ
യു​പി​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ബി​എ​സ്പി
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ബി​എ​സ്പി മേ​ധാ​വി മാ​യാ​വ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്ര​കാ​ശ് രാ​ജ്ഭ​റി​ന്‍റെ എ​സ്ബി​എ​സ്പി​യു​മാ​യും അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എ​മ്മു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം വ​ന്നി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ എ​സ്പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി മ​ത്സ​രി​ച്ച മാ​യാ​വ​തി​യു​ടെ പാ​ര്‍​ട്ടി​ക്ക് 18 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നൂ​റു സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ഐ​എം​ഐ​എ​മ്മു​മാ​യി മാ​യാ​വ​തി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും അ​ടു​ത്ത മാ​സം സ​ഖ്യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍.
More in Latest News :