+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക ബൈ​പാ​സി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്ന് 100 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. രാ​വി​ലെ
തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക ബൈ​പാ​സി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്ന് 100 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

രാ​വി​ലെ പൂ‍​ജ​പ്പു​ര​യി​ൽ നി​ന്ന് ശ്രീ​റാ​മെ​ന്ന​യ​ളെ 11 കി​ലോ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഇ​യാ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചാ​ക്ക​യ്ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

46 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 100 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മൊ​യ്തീ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :