+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: പ​റ​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് വ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ജി​നു (22) ആ​ണ് മ​രി​ച്ച​ത്.​വെ​ള്ളി​യാ​ഴ്‌​ച വൈ​ക
ആ​ല​പ്പു​ഴ​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ആ​ല​പ്പു​ഴ: പ​റ​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് വ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ജി​നു (22) ആ​ണ് മ​രി​ച്ച​ത്.​വെ​ള്ളി​യാ​ഴ്‌​ച വൈ​കി​ട്ടാ​ണ് ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് ജി​നു​വി​നെ കാ​ണാ​താ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.
More in Latest News :