+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് വീ​ണ്ടും അ​ര​ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,040 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 57,944 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇതോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ
രാ​ജ്യ​ത്ത് വീ​ണ്ടും അ​ര​ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,040 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 57,944 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇതോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 5.86 ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

96.75 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1248 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ഹാ​മാ​രി ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 3.95 ല​ക്ഷ​മാ​യി ഉ​യ​ർ​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
More in Latest News :