+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​എ​സ്പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും: മാ​യാ​വ​തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​എ​സ്പി ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി​യു
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​എ​സ്പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും: മാ​യാ​വ​തി
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​എ​സ്പി ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ മാ​യാ​വ​തി ത​ള്ളു​ക​യും ചെ​യ്തു.

അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശി​രോ​മ​ണി അ​കാ​ലി​ദ​ളു​മാ​യു​ള്ള സ​ഖ്യം മാ​ത്ര​മാ​ണ് പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് മാ​യാ​വ​തി വ്യ​ക്ത​മാ​ക്കി. 117 സീ​റ്റി​ല്‍ 97ല്‍ ​അ​കാ​ലി​ദ​ളും 20ല്‍ ​ബി​എ​സ്പി​യും മ​ത്സ​രി​ക്കും.
More in Latest News :