+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വാ​ർ​ട്ട​റി​ൽ ഇ​ടം നേ​ടി ഇ​റ്റ​ലി; വി​ജ​യ കു​തി​പ്പ് തു​ട​രു​ന്നു

ല​ണ്ട​ൻ: ഓ​സ്ട്രി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​റ്റ​ലി യൂ​റോ ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഓ​സ്ട്രി​യ​ക്കു വേ​ണ്ടി സാ​സാ കാ​ലാ​സി​ച്ചാ​ണ് ഒ​ര
ക്വാ​ർ​ട്ട​റി​ൽ ഇ​ടം നേ​ടി ഇ​റ്റ​ലി; വി​ജ​യ കു​തി​പ്പ് തു​ട​രു​ന്നു
ല​ണ്ട​ൻ: ഓ​സ്ട്രി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​റ്റ​ലി യൂ​റോ ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഓ​സ്ട്രി​യ​ക്കു വേ​ണ്ടി സാ​സാ കാ​ലാ​സി​ച്ചാ​ണ് ഒ​രു ഗോ​ള്‍ നേ​ടി​യ​ത്.

ഫെ​ഡ​റി​ക്കോ കി​യേ​സ​യും മാ​ത്തി​യോ പെ​സ്സി​നി​യു​മാ​ണ് ഇ​റ്റ​ലി​ക്ക് ര​ക്ഷ​ക​രാ​യ​ത്. ഗോ​ള്‍ നേ​ടി​യ മൂ​ന്ന് താ​ര​ങ്ങ​ളും പ​ക​ര​ക്കാ​രാ​യി എ​ത്തി​യ​വ​രാ​ണ്. ഈ ​വി​ജ​യ​ത്തോ​ടെ തു​ട​ര്‍​ച്ച​യാ​യ 31-ാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​മ​റി​യാ​തെ ഇ​റ്റ​ലി പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്.
More in Latest News :