+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ​ത്തി​ന് 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം; ഡ​ൽ​ഹി​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്നു. ഡ​ല്‍​ഹി​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ജിം, ​യോ​ഗ സെ​ന
വി​വാ​ഹ​ത്തി​ന് 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം; ഡ​ൽ​ഹി​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ
ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്നു. ഡ​ല്‍​ഹി​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ജിം, ​യോ​ഗ സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ​വ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ല്‍​കി.

ഓ​ഡി​റ്റോ​റി​യം, ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ത്താം. എ​ന്നാ​ല്‍ ച​ട​ങ്ങി​ല്‍ 50 പേ​ര്‍​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

ന​ഗ​ര​ത്തി​ൽ ഉ​ച്ച മു​ത​ൽ രാ​ത്രി 10 വ​രെ ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ സ​മ​യം ജൂ​ൺ 20 മു​ത​ൽ ര​ണ്ട് മ​ണി​ക്കൂ​ർ കൂ​ടു​ത​ൽ ദീ​ർ​ഘി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജൂ​ൺ 14 മു​ത​ൽ ഡ​ൽ​ഹി​യി​ൽ സ​ലൂ​ണു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 85 കോ​വി​ഡ് കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മെ​യ് ഒ​ന്നി​ന് ശേ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്.
More in Latest News :