+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ർ​ച്ച​യ്ക്ക് ത​യാ​ർ; ക​ർ​ഷ​ക​രോ​ട് പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. നി​യ​മ​ങ്ങ​ളി​ലെ ഏ​തു വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ
ച​ർ​ച്ച​യ്ക്ക് ത​യാ​ർ; ക​ർ​ഷ​ക​രോ​ട് പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. നി​യ​മ​ങ്ങ​ളി​ലെ ഏ​തു വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​നും പ​രി​ഹ​രി​ക്കാ​നും കേ​ന്ദ്രം ത​യാ​റാ​ണെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ർ​ഷ​ക​രു​ടെ സ​മ​രം ഏ​ഴു മാ​സം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ 11 ച​ർ​ച്ച​ക​ളാ​ണ് ക​ർ​ഷ​ക നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ എ​ല്ലാ ച​ർ​ച്ച​ക​ളും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :