+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ശ്രീ​ന​ഗ​റി​ലെ ബാ​ർ​ബ​ർ ഷാ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ
കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ശ്രീ​ന​ഗ​റി​ലെ ബാ​ർ​ബ​ർ ഷാ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :