+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ണ്ഡി​ഗ​ഡി​ൽ ക​ര്‍​ഷ​ക മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

ച​ണ്ഡി​ഗ​ഡ്: കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ പ​ഞ്ചാ​ബ്​ഹ​രി​യാ​ന രാ​ജ്ഭ​വ​നി​ലേ​ക്ക് ക​ർ​ഷ​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ​ഞ്ചാ​ബി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ൽ​നി​ന്നു​മു​ള്ള ക​ർ​ഷ​ക​രാ​ണ് മാ​ർ​ച
ച​ണ്ഡി​ഗ​ഡി​ൽ ക​ര്‍​ഷ​ക മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
ച​ണ്ഡി​ഗ​ഡ്: കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന രാ​ജ്ഭ​വ​നി​ലേ​ക്ക് ക​ർ​ഷ​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ​ഞ്ചാ​ബി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ൽ​നി​ന്നു​മു​ള്ള ക​ർ​ഷ​ക​രാ​ണ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്.

പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​രെ ത​ട​യാ​നാ​യി മോ​ഹാ​ലി-​ച​ണ്ഡി​ഗ​ഡ് അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. പ​ഞ്ച​കു​ല-​യ​മു​ന​ന​ഗ​ർ ഹൈ​വേ​യി​ലൂ​ടെ ഹ​രി​യാ​ന​യി​ൽ​നി​ന്നും എ​ത്തി​യ ക​ർ​ഷ​ക​രെ​യും ച​ണ്ഡി​ഗ​ഡി​ൽ ത​ട​ന്നു. പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ ക​ർ​ഷ​ക​ർ ത​ക​ർ​ത്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പോ​ലീ​സ് ക​ർ​ഷ​ക​ർ​ക്കു നേ​രെ ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഏ​ഴു മാ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്ഭ​വ​നു​ക​ളി​ലേ​ക്കു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.
More in Latest News :