തിരുവനന്തപുരം: നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് മൂന്നുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം വാവറയമ്പലത്താണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു