+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം ആ​ശ​ങ്ക​യാ​കു​ന്നു: ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ൾ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ നി​ല​വ
രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം ആ​ശ​ങ്ക​യാ​കു​ന്നു: ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ൾ മ​രി​ച്ചു
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ല​വി​ൽ ഒ​മ്പ​തു പേ​രി​ൽ ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ന്‍ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.
More in Latest News :