+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ സി​പി​എം സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ സി​പി​എം സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ സി​പി​എം സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ഗോ​വി​ന്ദ​ൻ
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ സി​പി​എം സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ല. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :