+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 48,698 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും വ​ൻ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 48,698 പേ​ർ​ക്കാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​ബാ​ധ സ
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 48,698 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും വ​ൻ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 48,698 പേ​ർ​ക്കാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,01,83,143 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,183 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 3,94,493ല്‍ ​എ​ത്തി​യി​ട്ടു​ണ്ട്. 64,818 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 5,95,565 സ​ജീ​വ​കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് വ​ക​ഭേ​ദം ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് ബാ​ധ വ​ര്‍​ധി​ക്കു​ന്ന​താ​യു​മാ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ 50 പേ​ര്‍​ക്കാ​ണ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
More in Latest News :