+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: സം​ഘ​ത്ത​ല​വ​ൻ സൂ​ഫി​യാ​ന്‍റെ സ​ഹോ​ദ​ര​ൻ ഫി​ജാ​സ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്∙ ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന സൂ​ഫി​യാ​ന്‍റെ സ​ഹോ​ദ​ര​ൻ കൊ​ടു​വ​ള്ളി സ്വ​ദേ​ശി ഫി​ജാ​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: സം​ഘ​ത്ത​ല​വ​ൻ സൂ​ഫി​യാ​ന്‍റെ സ​ഹോ​ദ​ര​ൻ ഫി​ജാ​സ് അ​റ​സ്റ്റി​ൽ
കോ​ഴി​ക്കോ​ട്∙ ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന സൂ​ഫി​യാ​ന്‍റെ സ​ഹോ​ദ​ര​ൻ കൊ​ടു​വ​ള്ളി സ്വ​ദേ​ശി ഫി​ജാ​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത് സൂ​ഫി​യാ​നു വേ​ണ്ടി​യാ​ണെ​ന്നാ​ണു ക​സ്റ്റം​സി​നു​ള്ള സൂ​ച​ന.

ചെ​ര്‍​പ്പു​ള​ശേ​രി​യി​ൽ നി​ന്നു​ള്ള സം​ഘ​ത്തി​നെ കൊ​ടു​വ​ള്ളി സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​ത് ഫി​ജാ​സ് ആ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.
More in Latest News :