ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഇ തൊയിബ ഭീകരന് കൊല്ലപ്പെട്ടു. ഒരാള്‍ കീഴടങ്ങി. ഷോപ്പിയാന്‍ ജില്ലയിലെ ഹജ്ജിപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
കീഴടങ്ങിയ ഭീകരനില്‍ നിന്നും ഒരു എകെ 47 തോക്ക് കണ്ടെത്തി. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
കീഴടങ്ങിയ ഭീകരനില്‍ നിന്നും ഒരു എകെ 47 തോക്ക് കണ്ടെത്തി. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.