+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ര​ണ്ടാം തം​ര​ഗ​ത്തി​ൽ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 776 ഡോ​ക്ട​ർ​മാ​ർ; ഐ​എം​എ റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി 776 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യെ​ന്ന് ഐ​എം​എ(​ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍) റി​പ്പോ​ര്‍​ട്ട്.. ബി​ഹാ​റി
കോ​വി​ഡ് ര​ണ്ടാം തം​ര​ഗ​ത്തി​ൽ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 776 ഡോ​ക്ട​ർ​മാ​ർ; ഐ​എം​എ റി​പ്പോ​ർ​ട്ട്
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി 776 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യെ​ന്ന് ഐ​എം​എ(​ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍) റി​പ്പോ​ര്‍​ട്ട്.. ബി​ഹാ​റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ മ​രി​ച്ച​ത്. 115 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സം​സ്ഥാ​ന​ത്ത് ജീ​വ​ഹാ​നി സം​ഭ​വി​ച്ചു.

ഡ​ല്‍​ഹി(109), ഉ​ത്ത​ര്‍​പ്ര​ദേ​ശ്(79), പ​ശ്ചി​മ ബം​ഗാ​ള്‍(62), രാ​ജ​സ്ഥാ​ന്‍(44), ജാ​ര്‍​ഖ​ണ്ഡ്(39), ആ​ന്ധ്രാ​പ്ര​ദേ​ശ്(40) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍.

ഐ​എം​എ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് കോ​വി​ഡി​ന്‍റെ ആ​ദ്യ ത​രം​ഗ​ത്തി​ല്‍ 748 ഡോ​ക്ട​ര്‍​മാ​രാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി മ​രി​ച്ച​ത്.
More in Latest News :