+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ന​യി​ലെ ആ​യോ​ധ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം; 18 കു​ട്ടി​ക​ൾ മ​രി​ച്ചു

ഹെ​നാ​ൻ: ചൈ​ന​യി​ലെ ആ​യോ​ധ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 18 കു​ട്ടി​ക​ള്‍ മ​രി​ച്ചു. 16 പേ​ര്‍​ക്ക് പ​രി​ക്ക്. ഹെ​നാ​ന്‍ പ്ര​വ​ശ്യ​യി​ലെ ഷെ​ന്‍​സിം​ഗ് ആ​യോ​ധ​ന​ക​ല കേ​ന്ദ
ചൈ​ന​യി​ലെ ആ​യോ​ധ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം; 18 കു​ട്ടി​ക​ൾ മ​രി​ച്ചു
ഹെ​നാ​ൻ: ചൈ​ന​യി​ലെ ആ​യോ​ധ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 18 കു​ട്ടി​ക​ള്‍ മ​രി​ച്ചു. 16 പേ​ര്‍​ക്ക് പ​രി​ക്ക്. ഹെ​നാ​ന്‍ പ്ര​വ​ശ്യ​യി​ലെ ഷെ​ന്‍​സിം​ഗ് ആ​യോ​ധ​ന​ക​ല കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച കു​ട്ടി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഏ​ഴി​നും 16നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യോ​ധ​ന​ക​ല കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള വ്യ​ക്തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​മു​ണ്ടാ​യ സ​മ​യം 34 കു​ട്ടി​ക​ള്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ അ​പ​ക​ട​കാ​ര​ണ​മെ​ന്തെ​ന്ന് വ്യ​ക്ത​മ​ല്ല.
More in Latest News :