+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്ക് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; ബാ​ങ്കി​ലെ​ത്തി​യ​യാ​ളെ സെ​ക്യൂ​രി​റ്റി വെ​ടി​വ​ച്ചു

ല​ക്നോ: മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ടെ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ബാ​ങ്കി​ലെ​ത്തി​യ​യാ​ളെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ വെ​ടി​വ​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ
മാ​സ്ക് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; ബാ​ങ്കി​ലെ​ത്തി​യ​യാ​ളെ സെ​ക്യൂ​രി​റ്റി വെ​ടി​വ​ച്ചു
ല​ക്നോ: മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ടെ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ബാ​ങ്കി​ലെ​ത്തി​യ​യാ​ളെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ വെ​ടി​വ​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബെ​റേ​യ്‌​ലി​യി​ലാ​ണ് സം​ഭ​വം.

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ശാ​ഖ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ​യോ​ടൊ​പ്പം ബാ​ങ്കി​ലെ​ത്തി​യ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ രാ​ജേ​ഷ് കു​മാ​റി​നെ​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ വെ​ടി​വ​ച്ച​ത്.

രാ​ജേ​ഷ് കു​മാ​റി​നെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. വെ​ടി​വ​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ന​പ്പൂ​ര്‍​വം വെ​ടി​വ​ച്ച​ത​ല്ലെ​ന്നും അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
More in Latest News :