+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര ഐ​ടി മ​ന്ത്രി​യു​ടെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത് ട്വി​റ്റ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​ന്‍റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത് ട്വി​റ്റ​ര്‍. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു​വെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച
കേ​ന്ദ്ര ഐ​ടി മ​ന്ത്രി​യു​ടെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത് ട്വി​റ്റ​ർ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​ന്‍റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത് ട്വി​റ്റ​ര്‍. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു​വെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ല്‍ അ​മേ​രി​ക്ക​ന്‍ ഡി​ജി​റ്റ​ല്‍ പ​ക​ര്‍​പ്പ​വ​കാ​ശ നി​യ​മം ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് ട്വി​റ്റ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി. മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച ട്വി​റ്റ​റി​ന്‍റെ ന​ട​പ​ടി രാ​ജ്യ​ത്തെ ഐ​ടി ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് പ​റ​ഞ്ഞു.
More in Latest News :