+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയാമിയിൽ ബഹുനിലക്കെട്ടിടം തകർന്നു; ഒരു മരണം

മ​​​യാ​​​മി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​യാ​​​മി​​​യി​​​ൽ പ​​​ന്ത്ര​​​ണ്ടു​​​നി​​​ല പാ​​​ർ​​​പ്പി​​​ട​​സമുച്ചയം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. എ​​​ട്ടു പേ​​​ർ​​​ക
മയാമിയിൽ ബഹുനിലക്കെട്ടിടം തകർന്നു; ഒരു മരണം
മ​​​യാ​​​മി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​യാ​​​മി​​​യി​​​ൽ പ​​​ന്ത്ര​​​ണ്ടു​​​നി​​​ല പാ​​​ർ​​​പ്പി​​​ട​​സമുച്ചയം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. എ​​​ട്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. മ​​​യാ​​​മി ബീ​​​ച്ചി​​​നു വ​​​ട​​​ക്ക് സ​​​ർ​​​ഫ്സൈ​​​ഡ് പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം.

കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഒ​​​രു​​​വ​​​ശം ത​​​ക​​​ർ​​​ന്നുവീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക​​​ടി​​​യി​​​ൽ നി​​​ര​​​വ​​​ധി​​​പ്പേ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജി​​​ത​​​മാ​​​യി ന​​​ട​​​ന്നുവരികയാണ്.
More in Latest News :