കൊല്ലം: കൊല്ലത്തെ വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. ശാസ്താംകോട്ട കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.
വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാൻ അന്വേഷണ സംഘം നടപടി ആരഭിച്ചു.
വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പും ഇന്ന് തുടങ്ങും.അതേസമയം വിസ്മയയുടെ നിലമേലിലെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും.