+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​സി. ജോ​സ​ഫൈ​നെ​തി​രെ കേ​ന്ദ്ര വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ശോ​ഭാ സു​രേ​ന്ദ്ര​ൻ

തിരുവനന്തപുരം: വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​നെ​തി​രെ കേ​ന്ദ്ര വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍. ഗാ​ർ​ഹീ​ക പീ​ഡ​ന​ത്തെ ശ്ലാ​ഘി​ക്കു​ന്
എം.​സി. ജോ​സ​ഫൈ​നെ​തി​രെ കേ​ന്ദ്ര വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ശോ​ഭാ സു​രേ​ന്ദ്ര​ൻ
തിരുവനന്തപുരം: വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​നെ​തി​രെ കേ​ന്ദ്ര വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍.

ഗാ​ർ​ഹീ​ക പീ​ഡ​ന​ത്തെ ശ്ലാ​ഘി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ജോ​സ​ഫൈ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും ഇ​തി​നു മു​ൻ​പും ഇ​ര​ക​ളോ​ടൊ​പ്പം നി​ൽ​ക്കാ​തെ കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​യു​ടെ പോ​ഷ​കാ​സം​ഘ​ട​നാ മേ​ധാ​വി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​സ​ഫൈ​ൻ സ്വീ​ക​രി​ച്ച​തെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ അ​റി​യി​ച്ചു​വെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ശോ​ഭാ സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.
More in Latest News :