+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ആ​ക്ര​മി​ക​ൾ തോ​ക്ക് ചൂ​ണ്ടി 70 ല​ക്ഷം രൂ​പ ക​വ​ർ​ന്നു

ന്യൂഡൽഹി: ഡ​ല്‍​ഹി​യി​ല്‍ ബൈ​ക്കി​ലെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ള്‍ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്തു. വ​ട​ക്കേ ഡ​ല്‍​ഹി​യി​ലെ ഗു​ലാ​ബി ബാ​ഗ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​
ഡ​ൽ​ഹി​യി​ൽ ആ​ക്ര​മി​ക​ൾ തോ​ക്ക് ചൂ​ണ്ടി 70 ല​ക്ഷം രൂ​പ ക​വ​ർ​ന്നു
ന്യൂഡൽഹി: ഡ​ല്‍​ഹി​യി​ല്‍ ബൈ​ക്കി​ലെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ള്‍ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്തു. വ​ട​ക്കേ ഡ​ല്‍​ഹി​യി​ലെ ഗു​ലാ​ബി ബാ​ഗ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. 70 ല​ക്ഷം രൂ​പ​യ​ട​ങ്ങി​യ ബാ​ഗാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​ണ​വു​മാ​യി സ്‌​കൂ​ട്ട​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന രാ​ജേ​ഷ് എ​ന്ന​യാ​ളെ ആ​ക്ര​മി​ച്ചാ​ണ് അ​ക്ര​മി സം​ഘം പ​ണം ക​വ​ര്‍​ന്ന​ത്. ദീ​പ​ക് ജെ​യ്ന്‍ എ​ന്ന​യാ​ളു​ടേ​താ​ണ് പ​ണം. സം​ഭ​വ​ത്തി​ല്‍ ഗു​ലാ​ബി ബാ​ഗ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
More in Latest News :