തിരുവനന്തപുരം: തിരുവനന്തപുരത്ത് ടയര്‍ കടയ്ക്ക് തീപിടിച്ചു. കള്ളിപ്പാലത്താണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം കടയുടെ കടയടച്ച് മടങ്ങിയതിനു ശേഷമാണ് തീ പിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്.
അപകടത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരമെന്നാണ് പ്രാഥമിക നിഗമനം.