+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ട്ടി​ല്‍ മ​രം​മു​റി​ക്ക​ല്‍; സി​ബി​ഐ അ​ന്വേ​ഷ​ണം ഇ​ല്ല, ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സ് ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക
മു​ട്ടി​ല്‍ മ​രം​മു​റി​ക്ക​ല്‍; സി​ബി​ഐ അ​ന്വേ​ഷ​ണം ഇ​ല്ല, ഹ​ർ​ജി ത​ള്ളി
കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സ് ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സി ​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലും വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ര​ണ്ട് ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് ര​ണ്ടും ഫ​ല​പ്ര​ദ​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ഈ ​കേ​സ് സി ​ബി ഐ​ക്ക് ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് സി ​ബി ഐ ​അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.
More in Latest News :