+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം; ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന്യാ​യീ​ക​രി​ക്കാ​നോ അം​ഗീ​ക​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം; ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന്യാ​യീ​ക​രി​ക്കാ​നോ അം​ഗീ​ക​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ ഡോ. ​രാ​ഹു​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ ഡോ. ​രാ​ഹു​ലി​ന്‍റെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നു. ഇ​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ഈ ​സം​ഭ​വ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​തി​യെ ഒ​രു കാ​ര​ണ​വ​ശാ​ലും സം​ര​ക്ഷി​ക്കി​ല്ല. പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു എ​ന്നാ​ണ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യ​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു സം​ഭ​വ​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ക​യി​ല്ല. ശ​ക്ത​മാ​യ​തി​നെ എ​തി​ര്‍​ക്കും. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ശ​ക്ത​വും കൃ​ത്യ​വു​മാ​യ നി​ല​പാ​ടു​ക​ള്‍ ത​ന്നെ​യാ​ണു​ള്ള​ത്.

ഡോ​ക്ട​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി സ​മ​യ​ത്ത് വ​ലി​യ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​രാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍. അ​തി​നാ​ല്‍ ത​ന്നെ അ​വ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :