+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര‍​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​നു
ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര‍​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു.
More in Latest News :