+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് അ​പ​മാ​നം; ജോ​സ​ഫൈ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ്

തി​രു​വ​ന​ന്ത​പു​രം: ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെക്കുറിച്ച് പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​നെ​തി​രെ പ്ര​തി​ഷേ​ധം
കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് അ​പ​മാ​നം; ജോ​സ​ഫൈ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ്
തി​രു​വ​ന​ന്ത​പു​രം: ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെക്കുറിച്ച് പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും എ​ഐ​എ​സ്എ​ഫ് ഫേ​സ്ബു​ക്കി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ ഹെ​ൽ​പ് ഡെ​സ്ക് എ​ന്ന​തി​ൽ പ​ങ്കെ​ടു​ക്ക​വെ ജോ​സ​ഫൈ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ചേ​ര്‍​ന്ന് ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും എ​വി​ടെ​യും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ യു​വ​തി​യോ​ട് "എ​ന്നാ​ല്‍ പി​ന്നെ അ​നു​ഭ​വി​ച്ചോ​ട്ടാ' എ​ന്നാ​യി​രു​ന്നു ജോ​സ​ഫൈ​ന്‍റെ മ​റു​പ​ടി.

എ​ന്നാ​ൽ യു​വ​തി​യോ​ട് "അ​നു​ഭ​വി​ച്ചോ​' എ​ന്ന് പ​റ​ഞ്ഞ​ത് മോ​ശം അ​ർ​ഥ​ത്തി​ല​ല്ലെ​ന്ന് ജോ​സ​ഫൈ​ൻ ഇ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടേ​ണ്ട കേ​സാ​ണി​തെ​ന്ന് ഉ​ന്ന​യി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും അ​ധ്യ​ക്ഷ വ്യ​ക്ത​മാ​ക്കി.
More in Latest News :