+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ (90) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്ത് ആ​യി​രു​ന്നു അ​ന്ത്യം. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ
മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു
കൊ​ച്ചി: മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ (90) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്ത് ആ​യി​രു​ന്നു അ​ന്ത്യം. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​ണ്.

ജ​ന​യു​ഗം ചീ​ഫ് എ​ഡി​റ്റ​ർ, ന​വ​യു​ഗം പ​ത്രാ​ധി​പ സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗ​മാ​യും വി​ദ്യാ​ഭ്യാ​സ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് പി​റ​വ​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ.
More in Latest News :