കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ തുടർച്ചയായ ഒന്പതാം വട്ടം പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് റിക്കാർഡിട്ടു. 1977 മുതലിങ്ങോട്ടുള്ള എല്ലാ സഭയിലും അംഗമായ ഏക വ്യക്തിയാണ്.