+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​സി​ല​ന്‍​ഡി​ന് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് കി​രീ​ടം

സ​താം​പ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​ന് ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ടം. ഇ​ന്ത്യ​യെ വീ​ഴ്ത്തി​യാ​ണ് പ്ര​ഥ​മ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ടം കെ​യ്ൻ വി​ല്യം​സ​ണും സം​ഘ​വും സ്വ​ന്ത​മാ​ക്കി
ന്യൂ​സി​ല​ന്‍​ഡി​ന് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് കി​രീ​ടം
സ​താം​പ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​ന് ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ടം. ഇ​ന്ത്യ​യെ വീ​ഴ്ത്തി​യാ​ണ് പ്ര​ഥ​മ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ടം കെ​യ്ൻ വി​ല്യം​സ​ണും സം​ഘ​വും സ്വ​ന്ത​മാ​ക്കി​യ​ത്. മ​ഴ​മൂ​ലം റി​സ​ര്‍​വ് ദി​ന​ത്തി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ എ​ട്ടു വി​ക്ക​റ്റി​നാ​യി​രു​ന്നു കി​വീ​സി​ന്‍റെ കി​രീ​ട​ജ​യം.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ139 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 45.5 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് കി​വീ​സ് മ​റി​ക​ട​ന്ന​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ടോം ​ലാ​ഥ​മി​ന്‍റെ​യും (9) ഡെ​വോ​ണ്‍ കോ​ണ്‍​വെ​യു​ടെ​യും (19) വി​ക്ക​റ്റാ​ണ് ന്യൂ​സി​ല​ൻ​ഡി​ന് ന​ഷ്ട​മാ​യ​ത്. അ​ശ്വി​നാ​ണ് ര​ണ്ട് വി​ക്ക​റ്റും. ക്യാ​പ്റ്റ​ന്‍ വി​ല്യം​സ​ണും (52) റോ​സ് ടെ​യ്‌​ല​റും (47) പു​റ​ത്താ​കാ​തെ നി​ന്നു.

അ​വ​സാ​ന ദി​വ​സ​ത്തെ മോ​ശം ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ന​യാ​യ​ത്. 41 റ​ണ്‍​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്ത് മാ​ത്ര​മാ​ണ് പൊ​രു​തി നി​ന്ന​ത്. 64/2 എ​ന്ന സ്കോ​റിം​ഗ് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ അ​വ​സാ​ന എ​ട്ട് വി​ക്ക​റ്റു​ക​ൾ 106 റ​ണ്‍​സി​നാ​ണ് ന​ഷ്ട​മാ​യ​ത്. ന്യൂ​സി​ല​ൻ​ഡി​നാ​യി ടിം ​സൗ​ത്തി നാ​ലും ട്രെ​ന്‍റ് ബോ​ൾ​ട്ട് മൂ​ന്നും വി​ക്ക​റ്റ് നേ​ടി.
More in Latest News :