+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ഷ സു​ൽ​ത്താ​ന​ക്ക് വീ​ണ്ടും പോ​ലീ​സ് നോ​ട്ടീ​സ്; വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണം

ക​വ​ര​ത്തി: രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ ഐ​ഷ സു​ൽ​ത്താ​ന​യ്ക്ക് ല​ക്ഷ​ദ്വീ​പ് പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. വ്യാ​ഴാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ്. ഇ​ന്ന്
ഐ​ഷ സു​ൽ​ത്താ​ന​ക്ക് വീ​ണ്ടും പോ​ലീ​സ് നോ​ട്ടീ​സ്; വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണം
ക​വ​ര​ത്തി: രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ ഐ​ഷ സു​ൽ​ത്താ​ന​യ്ക്ക് ല​ക്ഷ​ദ്വീ​പ് പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. വ്യാ​ഴാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ്.

ഇ​ന്ന് ഐ​ഷ​യെ എ​ട്ട് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​വ​ര​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചാ​ണ് ഇ​ന്ന് ചോ​ദ്യം ചെ​യ്ത​ത്.
More in Latest News :