ഇടുക്കി: അയ്യപ്പൻകോവിലിൽ മൂന്ന് മാസം മുൻപ് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അയ്യപ്പൻകോവിൽ സ്വദേശി അമലിനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
അമലിന്റെ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നാണ് ഭാര്യ ധന്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. ആത്മഹത്യാ പ്രേരണ, ഗാർഹീക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.