+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജം​ബോ ക​മ്മി​റ്റി​ക​ൾ ഒ​ഴി​വാ​ക്കും; കോ​ണ്‍​ഗ്ര​സി​ൽ സ​ന്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​മെ​ന്ന് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ സ​ന്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ജം​ബോ ക​മ്മി​റ്റി​ക​ൾ ഒ​ഴി​വാ​ക്കും. കെ​പി​സി​സി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ
ജം​ബോ ക​മ്മി​റ്റി​ക​ൾ ഒ​ഴി​വാ​ക്കും; കോ​ണ്‍​ഗ്ര​സി​ൽ സ​ന്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​മെ​ന്ന് സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ സ​ന്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ജം​ബോ ക​മ്മി​റ്റി​ക​ൾ ഒ​ഴി​വാ​ക്കും. കെ​പി​സി​സി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​പി​സി​സി​ക്ക് ഭാ​ര​വാ​ഹി​ക​ള​ട​ക്കം 51 അം​ഗ ക​മ്മി​റ്റി​ക്കു ധാ​ര​ണ​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​നി മൂ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ 15 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ഒ​രു ട്ര​ഷ​റ​റും മാ​ത്ര​മാ​യി​രി​ക്കും കെ​പി​സി​സി​ക്ക് ഉ​ണ്ടാ​കു​ക. കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ​ത്ത് ശ​ത​മാ​നം വീ​തം സം​വ​ര​ണം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ ത​ല​ങ്ങ​ളി​ൽ അ​ച്ച​ട​ക്ക സ​മി​തി​ക​ളും സം​സ്ഥാ​ന ത​ല​ത്തി​ൽ അ​പ്പീ​ൽ ക​മ്മി​റ്റി​ക​ളും വ​രും. ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ബൂ​ത്ത് ക​മ്മി​റ്റി​ക്ക് താ​ഴെ അ​യ​ൽ​ക്കൂ​ട്ടം ക​മ്മി​റ്റി പു​തു​താ​യി ഉ​ണ്ടാ​ക്കും. കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​റ്റ​വും താ​ഴെ​ത​ട്ടി​ലു​ള്ള ഘ​ട​ക​മാ​യാ​ണ് അ​യ​ൽ​കൂ​ട്ടം ക​മ്മി​റ്റി​ക​ൾ വ​രു​ന്ന​ത്. 30-50 വീ​ടു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​രി​ക.

പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ​വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ പൊ​ളി​റ്റി​ക്ക​ൽ സ്കൂ​ൾ ആ​രം​ഭി​ക്കും. സ്കൂ​ൾ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ തു​ട​ങ്ങും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം പ​ഠി​ക്കാ​ൻ അ​ഞ്ച് മേ​ഖ​ലാ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :