+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി; ഒ​രേ​സ​മ​യം 15 പേ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16ന് ​താ​ഴെ​യു​ള്ള ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലാ​ണ് ആ​
ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി; ഒ​രേ​സ​മ​യം 15 പേ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16ന് ​താ​ഴെ​യു​ള്ള ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ക. ഒ​രേ​സ​മ​യം പ​ര​മാ​വ​ധി 15 പേ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ.

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ ന​ൽ​കി​ല്ല. ഇ​പ്പോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ടി​പി​ആ​ർ 24ന് ​മു​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ തു​ട​രും. ടി​പി​ആ​ർ എ​ട്ടി​ന് താ​ഴെ, 8 നും 16 ​നും ഇ​ട​യി​ൽ, 16 നും 24 ​നും ഇ​ട​യി​ൽ, 24 ന് ​മു​ക​ളി​ൽ എ​ന്നി​ങ്ങ​നെ നി​യ​ന്ത്ര​ണ​മേ​ഖ​ല​ക​ളെ പു​നഃ​ക്ര​മീ​ക​രി​ച്ചു.
More in Latest News :