+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ പാ​റ​ശാ​ല പൊ​ന്ന​മ്മാ​ൾ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഖ്യാ​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ പാ​റ​ശാ​ല പൊ​ന്ന​മ്മാ​ൾ (96) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​ശാ​ല​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം പ​ദ്മ​
പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ പാ​റ​ശാ​ല പൊ​ന്ന​മ്മാ​ൾ അ​ന്ത​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വി​ഖ്യാ​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ പാ​റ​ശാ​ല പൊ​ന്ന​മ്മാ​ൾ (96) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​ശാ​ല​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

തി​രു​വ​ന​ന്ത​പു​രം പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ പാ​ടി​യ ആ​ദ്യ വ​നി​ത​യാ​ണ് പാ​റ​ശാ​ല പൊ​ന്ന​മ്മാ​ൾ. ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ അ​യ്യ​രു​ടെ ശി​ഷ്യ​യാ​ണ്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി പൊ​ന്ന​മ്മാ​ളു​ടെ ക​ച്ചേ​രി​ക​ള്‍​ക്ക് നി​റ​ഞ്ഞ ആ​സ്വാ​ദ​ക​ർ എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു. 2017ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.
More in Latest News :