+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ 19 വ​യ​സു​കാ​രി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

ആ​ല​പ്പു​ഴ: വ​ള്ളി​ക്കു​ന്ന​ത്ത് യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ല​ക്ഷ്മി​ഭ​വ​ന​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ സു​ചി​ത്ര (19) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്
ആ​ല​പ്പു​ഴ​യി​ൽ 19 വ​യ​സു​കാ​രി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
ആ​ല​പ്പു​ഴ: വ​ള്ളി​ക്കു​ന്ന​ത്ത് യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ല​ക്ഷ്മി​ഭ​വ​ന​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ സു​ചി​ത്ര (19) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ സ​മ​യ​ത്ത് സു​ചി​ത്ര​യു​ടെ ഭ​ർ​തൃ​മാ​താ​വും പി​താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വ​ള്ളി​ക്കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
More in Latest News :