കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായി.
അഞ്ച് വ്യാപാര ദിനങ്ങളിലെ തുടര്‍ച്ചയായ ഇടിവുകള്‍ക്കു ശേഷമാണ് വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായത്. ജൂൺ മൂന്നിന് പവന് 36,960 രൂപയിൽ എത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.