+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 42,640 പേ​ർ​ക്കാ​ണ
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ൾ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 42,640 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ 1167 പേ​ർ കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്‌​തു.

24 മ​ണി​ക്കൂ​റി​നി​ടെ 81,839 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.99 കോ​ടി​യാ​യി. 6.62 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തെന്നും കണക്കുകൾ പറയുന്നു.
More in Latest News :