+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ബാ​ങ്കി​ന്‍റെ ഭി​ത്തി കു​ത്തി​ത്തു​ര​ന്ന് 55 ല​ക്ഷ​ത്തി​ന്‍റെ ക​വ​ർ​ച്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ ഭി​ത്തി കു​ത്തി​ത്തു​ര​ന്ന് 55 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച. ഷ​ഹ്ദാ​ര പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ബാ​ങ്കി​ന് തൊ​ട്ട​ടു​ത്തെ നി​ര്‍​മാ ണ​ത്തി​ലി​രി​ക്കു​ന്
ഡ​ൽ​ഹി​യി​ൽ ബാ​ങ്കി​ന്‍റെ ഭി​ത്തി കു​ത്തി​ത്തു​ര​ന്ന് 55 ല​ക്ഷ​ത്തി​ന്‍റെ ക​വ​ർ​ച്ച
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ ഭി​ത്തി കു​ത്തി​ത്തു​ര​ന്ന് 55 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച. ഷ​ഹ്ദാ​ര പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ബാ​ങ്കി​ന് തൊ​ട്ട​ടു​ത്തെ നി​ര്‍​മാ ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​ര് തു​ള​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു​ക​യ​റി​യ​ത്.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് സ്വീ​ക​രി​ച്ച നി​ക്ഷേ​പ​മാ​ണ് ക​വ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്കി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ച സി​സി​ടി​വി ക്യാ​മ​റ​യി​ല്‍ മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.
More in Latest News :