+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ മ​ന്ത്രാ​ല​യ​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മും​ബൈ മ​ന്ത്രാ​ല​യ​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പൂ​നെ​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​മെ​യി​ലി​ല്‍ കൂ​ടി​യാ​ണ് ഇ​യാ​ള്‍ ഭീ​ഷ​ണി മ
മും​ബൈ മ​ന്ത്രാ​ല​യ​ത്തി​ന് നേ​രെ ബോം​ബ്  ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ
മും​ബൈ: മും​ബൈ മ​ന്ത്രാ​ല​യ​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പൂ​നെ​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ​മെ​യി​ലി​ല്‍ കൂ​ടി​യാ​ണ് ഇ​യാ​ള്‍ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. മും​ബൈ മ​റൈ​ന്‍ ഡ്രൈ​വ് പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.
More in Latest News :