കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബായിൽ നിന്നുമെത്തിയ കണ്ണൂർ സ്വദേശി ഷംനാസിൽ നിന്നും1,514 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന സ്വർണമാണിത്.