പത്തനംതിട്ട: തിരുവല്ലയിൽ ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചു. തിരുവല്ല കടപ്രയിൽ നാലു വയസുകാരനാണ് കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടത്തിയ പരിശോധയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.
ഇതോടെ കടപ്ര പഞ്ചായത്തിൽ കർശന നിരീക്ഷത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
ഇതോടെ കടപ്ര പഞ്ചായത്തിൽ കർശന നിരീക്ഷത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി.