തൃശൂർ: വടക്കാഞ്ചേരി വാഴക്കോട് കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക്. ക്വാറിയിൽ സൂക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ പരിസരത്തെ വീടുകൾക്കും നാശം സംഭവിച്ചു.