കവരത്തി: ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും ഇനി സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുക.
ദ്വീപിലെ എല്ലാ കടകൾക്കും ഇനി മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. എന്നാൽ രാത്രികാല കർഫ്യൂ തുടരുമെന്നും അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് അറിയിച്ചു.