+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​വി​ൽ സ​ർ​വീ​സി​ന്‍റെ ശോ​ഭ​കെ​ടു​ത്തു​ന്ന ഒ​രു വി​ഭാ​ഗ​മു​ണ്ട്: ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വീ​സി​ന്‍റെ ശോ​ഭ​കെ​ടു​ത്തു​ന്ന ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എൻജിഒ യൂണിയന്‍റെ വെബിനാറിലാ
സി​വി​ൽ സ​ർ​വീ​സി​ന്‍റെ ശോ​ഭ​കെ​ടു​ത്തു​ന്ന ഒ​രു വി​ഭാ​ഗ​മു​ണ്ട്: ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വീ​സി​ന്‍റെ ശോ​ഭ​കെ​ടു​ത്തു​ന്ന ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എൻജിഒ യൂണിയന്‍റെ വെബിനാറിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

എ​ന്തു​വ​ന്നാ​ലും മാ​റി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം ഇ​പ്പോ​ഴും ക​രു​തു​ന്നു​ണ്ട്. നി​സാ​ര​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഫ​യ​ലു​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ. അ​ഴി​മ​തി​യെ​ന്നു പ​റ​ഞ്ഞാ​ൽ കൈ​ക്കൂ​ലി മാ​ത്ര​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :