+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; നാ​ലു മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ നാ​ലു പേ​ർ മ​രി​ച്ചു. വി​രു​ദു​ന​ഗ​റി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ ര​ണ്ടു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടു
ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; നാ​ലു മ​ര​ണം
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ നാ​ലു പേ​ർ മ​രി​ച്ചു. വി​രു​ദു​ന​ഗ​റി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ ര​ണ്ടു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ചി​ല​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :