റോം: യൂറോ കപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വെയ്ല്‍സിനെ എതിരില്ലാതെ ഒരു ഗോളിന് തോല്‍പ്പിച്ച് ഇറ്റലി. മത്സരത്തിന്റെ 39-ാം മിനിട്ടില്‍ മറ്റിയോ പെസിനയുടെ ഗോളാണ് ഇറ്റലിയുടെ വിജയം ഉറപ്പിച്ചത്.
മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം സ്ഥാനക്കാരായി വെയ്ല്‍സും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കിയെ 3-1ന് സ്വിറ്റ്സര്‍ലാൻഡ് തോല്‍പ്പിച്ചു. വെയ്ല്‍സിന്റെ അത്ര തന്നെ പോയിന്റുള്ള സ്വിസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്ന് മല്‍സരത്തിലും തോറ്റ തുര്‍ക്കി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. സ്വിറ്റസര്ലാന്റിനായി സെഫെറോവിക്ക് ഒരു ഗോളും ഷാഖിരി ഇരട്ട ഗോളും നേടി.